BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Wednesday, 23 July 2014

sanskrit assembly at Kalluvaathukkal

നാല് ഭാഷകളിൽ അസം ബ്ളി  നാട്ടിലൊരു നല്ല വിദ്യാലയം 

 കല്ല്‌ വാതുക്കൽ യു പി എസിൽ  അസം ബ്ളി നാല് ഭാഷകളിൽ ആണ്  മലയാളം ഇംഗ്ളീഷ് , ഹിന്ദി സംസ്കൃതം എന്നീഭാഷകളിൽ വാർത്തകൾ ഉൾപെടെ  എല്ലാം അതാത് ഭാഷകളിൽ.കുട്ടികൾ സന്തോഷപൂർ വം അതിനായി തയ്യാറെടുക്കുന്നു


ചാന്ദ്ര ദിനത്തിൽ അവതരിപ്പിച്ച സംസ്കൃത അസ്സെംബ്ലിയിൽ നിന്ന്


സുഭാഷിതം-
 പരോപകാരായ ഫലന്തി വൃക്ഷ
പരോപകാരായ വഹന്തി നദ്യ
പരോപകാരായ  ദ ഹന്തി ഗാവ
പരോപകാരാർത്ഥ മിദം ശ രീരം 

ചാന്ദ്രദിന പതിപ്പ് പ്രകാശനം  പി റ്റി എ പ്രസിഡ ന്റ്  ശ്രീ സതീശൻ 

പഞ്ചായത്ത് തല രാമായണ ക്വിസ്സിൽ  പങ്കെടുത്ത വിവിധ സ്കൂളുകളിലെ 125 കുട്ടികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാ നാം നേടിയ ഭാഗ്യ .പി .സതീശൻ ,അലീന ബി ദേവിക എം  എന്നിവർ ഹെഡ് മിസ്ട്രസ്സിനോടും കൃഷ്ണകുമാരി ടീച്ചരോടും ഒപ്പം 

എ ഇ ഒ ശ്രീ അനിൽകുമാർ കുട്ടികളോട് സംവദിക്കുന്നു 

No comments: