പടിഞ്ഞാറ്റിൻകര യു പി എസ് ഏറ്റവും നല്ല ബ്ലോഗർ സ്കൂൾ
EFECT( Edublogs For Enhancing Classroom Teaching ) പ്രോഗ്രാമിൽ ഉൾ പെട്ട സ്കൂളുകളിൽ ഏറ്റവും നല്ല ബ്ലോഗർ സ്കൂൾ എന്ന സ്ഥാനം കൊട്ടാരക്കര വിദ്യാഭ്യാസ ഉപ ജില്ലയിലെ പടിഞ്ഞാറ്റി ൻ കര യു പി എസ് നേടിയെടുത്തു .ഡ യ റ്റിൽ നടന്ന ഫാക്കൽറ്റി മീറ്റിംഗ്, നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂൾ ബ്ലോഗ്ഗുകളും അതാത് സ്കൂളിന്റെ ചാർജ് വഹിച്ച ഫാകൽറ്റിയുടെ report ഉം വിശദമായി പരിശോധിച്ചാണ് ഈ സ്കൂളിനെ തിരഞ്ഞെടുത്തത് . പടിഞ്ഞാറ്റി ൻ കര യു പി എസ് നു അഭിനന്ദനങ്ങൾ