BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Tuesday, 15 July 2014

Best blogger school award to Padinjattinkara UPS

 പടിഞ്ഞാറ്റിൻകര യു പി എസ്  ഏറ്റവും നല്ല ബ്ലോഗർ സ്കൂൾ


EFECT( Edublogs For Enhancing Classroom Teaching ) പ്രോഗ്രാമിൽ ഉൾ പെട്ട സ്കൂളുകളിൽ ഏറ്റവും നല്ല ബ്ലോഗർ സ്കൂൾ എന്ന സ്ഥാനം കൊട്ടാരക്കര വിദ്യാഭ്യാസ ഉപ ജില്ലയിലെ   പടിഞ്ഞാറ്റി ൻ കര യു പി എസ് നേടിയെടുത്തു .ഡ യ റ്റിൽ നടന്ന ഫാക്കൽറ്റി മീറ്റിംഗ്, നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂൾ ബ്ലോഗ്ഗുകളും  അതാത് സ്കൂളിന്റെ ചാർജ് വഹിച്ച ഫാകൽറ്റിയുടെ  report ഉം  വിശദമായി  പരിശോധിച്ചാണ് ഈ സ്കൂളിനെ തിരഞ്ഞെടുത്തത് .    പടിഞ്ഞാറ്റി ൻ കര യു പി എസ് നു അഭിനന്ദനങ്ങൾ

3 comments:

muthuchippy said...

Thank you...........we are very happy..........

Unknown said...

congrats.....padinjattinkara ups.

Unknown said...

congrats.....padinjattinkara ups.