 |
പ്രകൃതിയെ അറിഞ്ഞും പ്രകൃ തിയിലലിഞ്ഞും വളരട്ടെ നമ്മുടെ കുഞ്ഞുങ്ങൾ .
അവർക്കായൊരുക്കാം മണ്ണും മഴയും കൃഷിയും ഒക്കെ ചേർന്ന ഒരു ചുറ്റുപാട് .മണ്ണിനെ അറിഞ്ഞ് വിളകളെ അറിഞ്ഞ് ജന്തുപരിപാലനത്തിന്റെ ബാല പാഠങ്ങൾ പഠിച്ച് കളിയും ചിരിയുമായൊരു ബാല്യം നമുക്ക് സമ്മാനിക്കാം അവർക്കായ് .അന്താരാഷ്‌ട്ര കുടുംബ കൃഷി വർഷം നമ്മെ അതിനു പ്രാപ്തരാക്കട്ടെ
നല്കാം നമുക്ക് ഒരു അക്ഷയ സംസ്കാരം അവർക്കായ്
|