BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Thursday, 14 August 2014

samskrithotsavam- A pointer to our tradition

ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം നില നിർത്തിക്കൊണ്ട് ഒരു സംസ്കൃതോത്സവം 
കല്ലുവാതുക്കൽ സ്കൂളിലെ ഹെഡ് മിസ്ട്രസ്സ് ജയ ടീച്ചറിന്റെ ന്റെ പ്രോത്സാഹനവും സംസ്കൃതം അധ്യാപിക ശ്രീമതി കൃഷ്ണകുമാരിയുടെ ഉത്സാഹവും,സഹ അധ്യാപകരുടെ സഹകരണവും കുട്ടികളുടെ പരിശ്രമവും രക്ഷിതാക്കളുടെ സഹായവും ഒത്തു ചേർന്നപ്പോൾ സംസ്കൃതോത്സവം  ഒരു സാംസ്കാരിക മേളനം ആയി
സംസ്കൃതോത്സവത്തിന്റെ തുടക്കം കുറിച്ചു കൊണ്ട് സാംസ്കാരിക ജാഥ സ്കൂളിൽ നിന്ന് പുറപ്പെടുന്നു 








സാംസ്കാരിക ജാഥയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം നടന്നു,പി റ്റി എ പ്രസിഡണ്ട്‌ ശ്രീ സതീശൻ ആധ്യക്ഷം വഹിച് ചടങ്ങ് ഡയറ്റ് ഫാക്കല്ടി അംഗം ഡോ ഷീ ജാകുമാരി ഉദ്ഘാടനം ചെയ്തു . . ഹെഡ് മിസ്ട്രസ്സ് ജയ ടീച്ചർ സ്വാഗതം ആശം സിച്ചു.സംസ്കൃത അധ്യാപനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച പ്രൊഫ ശ്രീനിവാസനെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു കൃഷ്ണകുമാരി ടീച്ചർ തന്റെ ഗുരു കൂടിയായ അദ്ദേഹത്തിനു ഗുരുദക്ഷിണ ആയി നല്കിയത് സംസ്കൃതത്തിൽ അഭിരുചിയം കഴിവും താത്പര്യവും ഉള്ള ഒരു കൂട്ടം കുട്ടികളെ . ഗുരു ഭക്തിയുടെ നല്ലയൊരു മാതൃക കാട്ടി സംസ്ക്രുതോത്സവത്തെ മൂല്യവത്താക്കിയ കല്ലുവാതുക്കൽ യു പി എസിന് അഭിനന്ദനങ്ങൾ
കുട്ടികൾ സംസ്കൃത പരിപാടികൾ  അവതരിപ്പിക്കുന്നു