BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Friday, 6 December 2013

Little farmers at the field

കൃഷിയുടെ പാഠങ്ങൾ  കൃഷിയിലൂടെ


തഴുത്തല മുസ്ലിം യു പി എസിലെ കുട്ടികൾ കാർഷിക ക്ലബ് പ്രവർത്തനങ്ങളിൽ



"ദേ ഇങ്ങനെയാണ് വെണ്ട നടാൻ കുഴി എടുക്കേണ്ടത്" . കൃഷി ഓഫീസർ ശ്രീ സജീവ്‌ കുട്ടികൾക്ക് നിർദ്ദേ ശ ങ്ങളും സഹായവുമായി  കൃഷിയിടത്തിൽ






"ഇങ്ങനെ അല്ലെ സാറേ ? കുഴിക്ക് ആഴം ഇത് മതിയോ ?" കുട്ടികൾ  കൃഷിയിടത്തിൽ പ്രായോഗിക പാഠങ്ങളിൽ .





കുട്ടികൾക്ക് സഹായവും പ്രോത്സാഹനവും നിർദ്ദേ ശ ങ്ങളും നല്കി ബിജുസാറും സജീവ്‌ സാറും കുട്ടികൾക്ക് ഒപ്പം

ഈ പ്രവർത്തനത്തിലൂടെ അവർ ലക്ഷ്യമിടുന്നത്  താഴെ കാണിക്കുന്നു
1 കുട്ടികൾ അധ്വാനത്തിന്റെ മാഹാത്മ്യം  തിരിച്ചറിയുന്നു
2. വിവിധ വിളകളുടെ കൃഷി രീതി പഠിക്കുന്നു
3 നടീൽ വസ്തുക്കൾ എന്തെല്ലാം എന്ന് പഠിക്കുന്നു
4 വിത്ത് മുളക്കാൻ ഉള്ള സാഹചര്യങ്ങൾ പഠിക്കുന്നു
5 വിവിധ തരം  പച്ചക്കറികൾ, അവയുടെ പ്രത്യേകതകൾ , ഉലപാദന രീതികൾ  പരാഗണം ,    വിത്ത് ഉല്പാദനം ,വിളകളെ ആക്രമിക്കുന്ന കീടങ്ങൾ , അവയുടെ നിയന്ത്രണ മാർഗങ്ങൾ എന്നിവ യെ ക്കുറിച്ച് ധാരണ നേടുന്നു
6 ഒരുമിച്ചു പ്രവർത്തിക്കാൻ ഉള്ള മനോഭാവം , സഹകരണം, നേത്രുത്വ ഗുണം,തുടങ്ങിയവ കുട്ടികളിൽ വികസിക്കുന്നു
7 കുട്ടികളുടെ കായിക ക്ഷമത വർദ്ധിക്കുന്നു
8 കാര്ഷിക സംസ്കാരം വികസിക്കുന്നു

 ബിജു സാറിനും സജീവ്‌ സാറിനും അഭിനന്ദനങ്ങൾ

When the little ones are willing

ഇത്  ഞങ്ങളുടെ സേവനം  ശുചിത്വ ത്തിനായ്

മൈലക്കാട് പഞ്ചായത്ത്‌ സ്കൂളിലെ കുട്ടികൾ സ്കൂൾ  ശു ചീകരണ പ്രവർത്തനങ്ങളിൽ 

ഇവർ സേവനത്തിൻ  ആദ്യ പാഠങ്ങൾ അനുഭവപാഠങ്ങളാ ക്കുന്നു . ഇവർ കാലത്തിനു ശുചിത്വ ത്തിൻ നൂതന പാഠം ചമയ്ക്കുന്നു