നാല് ഭാഷകളിൽ അസം ബ്ളി നാട്ടിലൊരു നല്ല വിദ്യാലയം
കല്ല് വാതുക്കൽ യു പി എസിൽ അസം ബ്ളി നാല് ഭാഷകളിൽ ആണ് മലയാളം ഇംഗ്ളീഷ് , ഹിന്ദി സംസ്കൃതം എന്നീഭാഷകളിൽ വാർത്തകൾ ഉൾപെടെ എല്ലാം അതാത് ഭാഷകളിൽ.കുട്ടികൾ സന്തോഷപൂർ വം അതിനായി തയ്യാറെടുക്കുന്നുചാന്ദ്ര ദിനത്തിൽ അവതരിപ്പിച്ച സംസ്കൃത അസ്സെംബ്ലിയിൽ നിന്ന്
സുഭാഷിതം- പരോപകാരായ ഫലന്തി വൃക്ഷ പരോപകാരായ വഹന്തി നദ്യ പരോപകാരായ ദ ഹന്തി ഗാവ പരോപകാരാർത്ഥ മിദം ശ രീരം |
ചാന്ദ്രദിന പതിപ്പ് പ്രകാശനം പി റ്റി എ പ്രസിഡ ന്റ് ശ്രീ സതീശൻ |
എ ഇ ഒ ശ്രീ അനിൽകുമാർ കുട്ടികളോട് സംവദിക്കുന്നു |