Tuesday, 14 October 2014
Thursday, 2 October 2014
Noonmeal cooks trained by DIET Kollam
Noon meal cooks got training from DIET
The noon meal cooks who serve the virtue of their hands along with the taste of the food to the hundreds of students in the schools of Kollam district underwent an enrichment training conducted by DIET. The district level inauguration of the programme was held at BRC Chathannoor.
The programme was inaugurated by Sri Jayalal MLA. DIET Principal Dr.R.Prasannakumar made the welcome speech. Smt Mayasuresh presided over the function. smt Sailaja prem, DIET faculty member Sri Santhosh kumar made speeches . Dr.Sheejakumari made the vote of thanks.
This programme was intended to develop confidence among the cooks, to develop awareness about the things to be observed while cooking, the concept of safe food, nutritional aspects , etc.This programme was launched in 10 subdistricts of kollam district.In Kottarakkara and Kundara subdistricts, the programme is postponed due to some inconveniences. It will be held without delay.
The oldest and most active participant of the programme Smt Pankajakshi Amma Govt UPS Kurumandal enjoying the session |
A session in the training |
The training was an eye opener both for the participants and authorities. The participants unanimously opined that the training gave them recognition which they so far didnt enjoyed , it gave them confidence as a cook , it gave them awareness about so many things that hey have to care for ensuring safe food to students. They were happy with the training programme. Feedback from the different subdistricts show that the programme was effective
Thursday, 11 September 2014
world tourism day
ലോക വിനോദ സഞ്ചാര ദിനം സെപ്റ്റംബർ 27
Fantum Rock At Wayanad
. 1980, മുതല്ക്കാണ് United Nations World Tourism Organization September 27 ലോക വിനോദ സഞ്ചാര ദിനം (World Tourism Day )ആയി ആഘോഷിച്ചു തുടങ്ങിയത് ഓരോ വർഷവും ഒരു നിശ്ചിത തീം ആധാരമാക്കിയാണ് ഇത് ആഘോഷിക്കുന്നത് . Tourism and Community Development എന്നതാണ് ഇത്തവണത്തെ വിനോദ സഞ്ചാര ദിനത്തിന്റെ തീം
പ്രാധാന്യം
1.വിനോദ സഞ്ചാരം വിവിധ സംസ്ക്കാരങ്ങളെ കുറിച്ച് അറിവ് നല്കുന്നു
2. അത് വിവിധ സംസ്ക്കാരങ്ങളെ കൂടിയിണക്കുന്നു
3.അത് മാനസിക ഉല്ലാസം നല്കുന്നു
4.ഒരു രാജ്യത്തിന്റെ സമ്പത്ത് ഘടനയെ അത് ഉയർത്തുന്നു
5.വിവിധസംസ്കാരങ്ങളുമായി പൊരുത്തപ്പെടാനും വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളാനും ഉള്ള മനോഭാവം ഉണർത്തുന്നു
6. ദേശീ യ ഉദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുന്നു
7 .ജൈവ വൈവിധ്യങ്ങളുടെയും മറ്റും കൈമാറ്റം സാധ്യമാക്കുന്നു
8 വിവിധ പ്രാദേശിക ഉല്പന്നങ്ങളുടെ വിപണ നം സാധ്യമാക്കുന്നു
9 വിവിധ പ്രദേശ ങ്ങളിലെ കാലാവസ്ഥ ,ജൈവ വൈവിധ്യം, ജനങ്ങളുടെ ജീവിതരീതി തുടങ്ങിയവയെ കുറിച്ച് അറിവ് ലഭിക്കുന്നു
10 സഞ്ചാര സാഹിത്യവും ഫോട്ടോഗ്രഫി ,ചിത്ര രചന documentary നിർമാണം തുടങ്ങിയവയ്ക്ക് സഹായകമാണ്
വൈവിദ്ധ്യം
ടൂറിസം വിവിധ തരത്തിലാകാം
ഇക്കോ റ്റൂറിസം
ഫാം ടൂറിസം
ഇന്റസ്റ്റ്രിയൽ ടൂറിസം
ഗവേഷണ ടൂറിസം
വിനോദ ടൂറിസം
സ്കൂളിൽ എന്തൊക്കെ ?
. 1980, മുതല്ക്കാണ് United Nations World Tourism Organization September 27 ലോക വിനോദ സഞ്ചാര ദിനം (World Tourism Day )ആയി ആഘോഷിച്ചു തുടങ്ങിയത് ഓരോ വർഷവും ഒരു നിശ്ചിത തീം ആധാരമാക്കിയാണ് ഇത് ആഘോഷിക്കുന്നത് . Tourism and Community Development എന്നതാണ് ഇത്തവണത്തെ വിനോദ സഞ്ചാര ദിനത്തിന്റെ തീം
പ്രാധാന്യം
1.വിനോദ സഞ്ചാരം വിവിധ സംസ്ക്കാരങ്ങളെ കുറിച്ച് അറിവ് നല്കുന്നു
2. അത് വിവിധ സംസ്ക്കാരങ്ങളെ കൂടിയിണക്കുന്നു
3.അത് മാനസിക ഉല്ലാസം നല്കുന്നു
4.ഒരു രാജ്യത്തിന്റെ സമ്പത്ത് ഘടനയെ അത് ഉയർത്തുന്നു
5.വിവിധസംസ്കാരങ്ങളുമായി പൊരുത്തപ്പെടാനും വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളാനും ഉള്ള മനോഭാവം ഉണർത്തുന്നു
6. ദേശീ യ ഉദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുന്നു
7 .ജൈവ വൈവിധ്യങ്ങളുടെയും മറ്റും കൈമാറ്റം സാധ്യമാക്കുന്നു
8 വിവിധ പ്രാദേശിക ഉല്പന്നങ്ങളുടെ വിപണ നം സാധ്യമാക്കുന്നു
9 വിവിധ പ്രദേശ ങ്ങളിലെ കാലാവസ്ഥ ,ജൈവ വൈവിധ്യം, ജനങ്ങളുടെ ജീവിതരീതി തുടങ്ങിയവയെ കുറിച്ച് അറിവ് ലഭിക്കുന്നു
10 സഞ്ചാര സാഹിത്യവും ഫോട്ടോഗ്രഫി ,ചിത്ര രചന documentary നിർമാണം തുടങ്ങിയവയ്ക്ക് സഹായകമാണ്
വൈവിദ്ധ്യം
ടൂറിസം വിവിധ തരത്തിലാകാം
ഇക്കോ റ്റൂറിസം
ഫാം ടൂറിസം
ഇന്റസ്റ്റ്രിയൽ ടൂറിസം
ഗവേഷണ ടൂറിസം
വിനോദ ടൂറിസം
സ്കൂളിൽ എന്തൊക്കെ ?
- സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങ-ൾ ലിസ്റ്റ് തയ്യാറാക്കാം
- വിനോദ യാത്രാ വിവരണ മത്സരം
- പ്രാദേശിക വിനോദ യാത്രാ കേന്ദ്രങ്ങളിലേയ്ക്ക് യാത്ര
- വിനോദസഞ്ചാര പതിപ്പ്
- ക്വിസ് -വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച്
- വിനോദ സഞ്ചാരം വർദ്ധിപ്പിക്കാൻ -വിഷൻ തയ്യാറാക്കൽ (ഇതിൽ എല്ലാ കുട്ടികളെയും ഉൾപെടുത്തണം .വ്യക്തിഗതമായി മത്സര അടിസ്ഥാനത്തിൽ എഴുതിച്ച് ശേഷംഏറ്റവും നല്ലതിന് സമ്മാനവും നല്കാം ഒരുമിച്ചു ചേർത്ത് സ്കൂൾ വിഷൻ ആക്കാം .ഇത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറാം
Sunday, 24 August 2014
Fabulous end to EFECT programme: Govt UPS Padinjattinkara best blogger school
Fabulous end to EFECT programme: Govt UPS Padinjattinkara best blogger school
The district specific innovative programme of Kollam DIET named EFECT ( Edublogs For Enhancing Classroom teaching ) First Phase has ended successfully. Among the schools participated in the EFECT programme, Govt UPS Padinjattinkara was selected as the best blogger school . All the participant schools were given certifiates and the best blogger school has got a cash award of Rs 1000/ sponsored by
Sri K Kesavan potti, Principal , DIET Kollam and Merit certificate
This programme was launched as a tryout on 12 schools givng training in blogging, constant monitoring and onsite support through which the teachers of the participant schools achieved confidence in blogging. The main objectives of this programme were,
·
to enhance the quality of school
education through the use of blogs.·
To explore the prospects of using blogs
as participatory training method,
· To use school blogs to give feedback to
educational officers, to share knowledge and information to the community
·
to give a platform for enhancing
creativity of teachers and students
·
to enhance the incorporation of IT in
school education, and to develop professional skills among the teachers .
The second phase of the programme will start soon involving more schools
Thursday, 14 August 2014
samskrithotsavam- A pointer to our tradition
കല്ലുവാതുക്കൽ സ്കൂളിലെ ഹെഡ് മിസ്ട്രസ്സ് ജയ ടീച്ചറിന്റെ ന്റെ പ്രോത്സാഹനവും സംസ്കൃതം അധ്യാപിക ശ്രീമതി കൃഷ്ണകുമാരിയുടെ ഉത്സാഹവും,സഹ അധ്യാപകരുടെ സഹകരണവും കുട്ടികളുടെ പരിശ്രമവും രക്ഷിതാക്കളുടെ സഹായവും ഒത്തു ചേർന്നപ്പോൾ സംസ്കൃതോത്സവം ഒരു സാംസ്കാരിക മേളനം ആയി
![]() | |||||||||||||||||||||||||
സംസ്കൃതോത്സവത്തിന്റെ തുടക്കം കുറിച്ചു കൊണ്ട് സാംസ്കാരിക ജാഥ സ്കൂളിൽ നിന്ന് പുറപ്പെടുന്നു |
![]() | ||||||||||||
കുട്ടികൾ സംസ്കൃത പരിപാടികൾ അവതരിപ്പിക്കുന്നു |
Wednesday, 23 July 2014
sanskrit assembly at Kalluvaathukkal
നാല് ഭാഷകളിൽ അസം ബ്ളി നാട്ടിലൊരു നല്ല വിദ്യാലയം
കല്ല് വാതുക്കൽ യു പി എസിൽ അസം ബ്ളി നാല് ഭാഷകളിൽ ആണ് മലയാളം ഇംഗ്ളീഷ് , ഹിന്ദി സംസ്കൃതം എന്നീഭാഷകളിൽ വാർത്തകൾ ഉൾപെടെ എല്ലാം അതാത് ഭാഷകളിൽ.കുട്ടികൾ സന്തോഷപൂർ വം അതിനായി തയ്യാറെടുക്കുന്നുചാന്ദ്ര ദിനത്തിൽ അവതരിപ്പിച്ച സംസ്കൃത അസ്സെംബ്ലിയിൽ നിന്ന്
സുഭാഷിതം- പരോപകാരായ ഫലന്തി വൃക്ഷ പരോപകാരായ വഹന്തി നദ്യ പരോപകാരായ ദ ഹന്തി ഗാവ പരോപകാരാർത്ഥ മിദം ശ രീരം |
ചാന്ദ്രദിന പതിപ്പ് പ്രകാശനം പി റ്റി എ പ്രസിഡ ന്റ് ശ്രീ സതീശൻ |
എ ഇ ഒ ശ്രീ അനിൽകുമാർ കുട്ടികളോട് സംവദിക്കുന്നു |
Subscribe to:
Posts (Atom)