BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Saturday, 29 March 2014

Cry of the wild

വെട്ടി മുറിച്ച വൃക്ഷത്തിന്‌ പകരം നിങ്ങൾ ഒരു മരം  നട്ടുവോ ?


ജന്മ നാളിന്റെ ഓർമ്മക്കായി ഒരു മരം നട്ടുവോ ?


ലഭിച്ച സന്തോഷത്തിന്റെ ഓർമ്മ  നില നിർത്താൻ ഒരു മരം നട്ടുവോ ?


സൗഹൃദങ്ങളുടെ  ഓർമ്മക്കുറിപ്പായ്  ഒരു മരം നട്ടുവോ ?


ചെയ്തു പോയ തെറ്റിന് പ്രായശ് ചിത്തം എന്നോണം  ഒരു മരം നട്ടുവോ ?


പ്രിയമുള്ളവരുടെ ഓർമ്മകൾ തളിർക്കാൻ  ഒരു മരം നട്ടുവോ ?


പ്രധാന ദിനങ്ങളെ ഓർമയിൽ വയ്ക്കാൻ ഒരു മരം നട്ടുവോ ?

                   ഇല്ലെങ്കിൽ സസ്യങ്ങൾ സൃഷ്ടിച്ച ആഹാരം കഴിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം ?
                    സസ്യങ്ങൾ  പുറത്തു വിട്ട വായു ശ്വസിക്കാൻ  നിങ്ങൾക്ക് എന്ത് അവകാശം ?
                  സസ്യങ്ങളുടെ തണലിൽ നിങ്ങൾക്ക് എന്ത് അവകാശം ?
                   kky§fpsS Zriy `wKn BkzZn¡m³നിങ്ങൾക്ക് എന്ത് അവകാശം ?

1 comment:

muthuchippy said...

ചിന്തോദ്ദീപകം....