വേനൽ വരവായി
ഈറൻ നഷ്ടമായ മണ്ണിനു മീതെ കരിഞ്ഞ് ഉണങ്ങിയ പുല്ലിന്റെയും ഇലകളുടെയും ആവരണം
ഈ ആവരണം മണ്ണിലെ ഈർപ്പം നഷ്ടമാകാതെ കാക്കുന്നു ' ഒരേയൊരു മഴ ലഭിച്ചാൽ തന്നെ വെള്ളം ആഗിരണം ചെയ്ത് ദിവസങ്ങളോളം നനവ് നില നിർത്തുന്നു |
മുളച്ചു യരുന്ന ഓരോ മരവും ഭൂമിയ്ക്ക് തനലാകാൻ കൊതിക്കുന്നു പക്ഷെ നാം ചെയ്യുന്നത് എന്താണ്? |
എന്തിനീ ക്രൂരത?വേനലിൽ സസ്യങ്ങള തീയിട്ടു നശിപ്പിക്കുന്ന ഈ ദുഷ് പ്രവണത നിർത്തേണ്ടതല്ലേ ?നി ങ്ങളുടെ അഭിപ്രായം കമന്റ്സ് ആയി രേഖപ്പെടുത്തു |
No comments:
Post a Comment