THE INTERNATIONAL YEAR OF
FAMILY FARMING
2014 നെ ഐക്യ രാഷ്ട്ര സംഘടന THE INTERNATIONAL YEAR OF FAMILY FARMING ആയി പ്രഖ്യാപിച്ചു വല്ലോ? കുടുംബ കൃഷി എന്ത് കൊണ്ടാണ് ഇത്രയേറെ പ്രാധാന്യം അർഹിക്കുന്നതെന്നൊ?
1. കുടുംബ കൃഷിയും ചെറുകിട കൃഷിസംരംഭങ്ങളും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു
2 കുടുംബ കൃഷിയും ചെറുകിട കൃഷിസംരംഭങ്ങളും പരമ്പരാഗത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും വിപണനവും ഉറപ്പാക്കുന്നു
3 അവ കാർഷികജൈവവൈവിധ്യം കാക്കുന്നു
4 അവ സന്തുലിതാഹാരം ഉറപ്പാക്കുന്നു
5 പ്രകൃതി വിഭവങ്ങളുടെ ദീർഘ കാല ഉപയോഗം ഉറപ്പാക്കുന്നു
6 പ്രാദേശിക സമ്പദ് വ്യവസ്ഥയെ സാമൂഹിക സുരക്ഷ ലക്ഷ്യമാക്കിയുള്ള വ്യക്തമായ ഉദ്ദേശ്യ പദ്ധതിയുമായി ബന്ധിപ്പിക്കുന്നു
സ്കൂളിൽ എന്തൊക്കെ
1.കാർഷിക ക്ലബ് കളുടെ രൂപീകരണവും പ്രവർത്തനവും കാര്യക്ഷമമാക്കുക
2 സ്കൂളിൽ പച്ചക്കറി വിത്ത് ബാങ്ക് തുടങ്ങുക
3 സ്കൂളിൽ ഒരു എക്സിബിഷൻ നടത്താം .താഴെ പറയുന്നവ പ്രദർശിപ്പിക്കാം
-വിവിധയിനം വിത്തുകൾ ,
-കാർഷിക ഉത്പന്നങ്ങൾ ,
-കീടങ്ങൾ,
- -കീടനാശിനികൾ
- -കാർഷിക ഉപകരണങ്ങൾ .
-വീട്ടില് വളര്ത്തുന്ന വിവിധപക്ഷികളു ടെ മുട്ടകൾ
-ജൈവ കീടനാശിനികൾ .
-കീട നിയന്ത്രണ ഉപകരണങ്ങൾ ( എ ലിക്കെണി .എലിവില്ലു തുടങ്ങിയവ )
4 കാർഷിക സെമിനാർ
5 വീടിലൊരു പച്ചക്കറിത്തോട്ടം ഉറപ്പാക്കുക
6 കർഷകരുമായി സംവാദം
7 സ്കൂൾ പച്ചക്കരിത്തോ ട്ടത്തിൽ സമൂഹ കൂട്ടായ്മ - സമീപവാസികളായ കർഷകരുടെ നിർ ദേശ ങ്ങളും സഹായവും സ്വീകരിച്ചു കൊണ്ട് കുട്ടികൾക്ക് കൃഷിയോട് താത്പര്യവും അറിവും വർധിപ്പിക്കുക
8 കുടുംബ കൃഷിയുടെ പ്രാധാന്യം കുട്ടികളെ ബോധ്യ പ്പെടുത്തുക
9 P TA മീറ്റിങ്ങുകളിൽ കുടുംബ കൃഷിയുടെ പ്രാധാന്യം ബോധ്യ പ്പെടുത്തുക
വിഷവിമുക്ത ഭക്ഷണം ജന്മാവകാശമായി നേടാൻ അവർക്ക് അവസരം ഒരുക്കുക
No comments:
Post a Comment