BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Saturday, 24 May 2014

ഇടശ്ശേരിയുടെ കവിത- കൊച്ചനുജന്‍

സഹോദര സ്നേഹത്തിന്റെ ആഴം മനസ്സിലൊരു വിങ്ങലായി നിറയുന്നുവോ ?

Sunday, 4 May 2014

Towards a bright school year

ആയുധങ്ങൾ മൂർച്ച കൂട്ടി ആയോധന ക്കളരി യിലേ യ്ക്ക് 


    ഒരു പുതിയ അധ്യയന വർഷത്തിനു തിളക്കം ഏറ്റുവാൻ , കുരുന്നുകളുടെ മനസ്സിന് വെളിച്ചം പകരുവാൻ ഒരു തീവ്ര ഉദ്യമ ത്തിനു തുടക്കം .ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കഴിഞ്ഞ നാല് ദിവസമായി നടന്ന ഡി ആർ ജി പരിശീല  നത്തിന്  ഞായർ ആഴ്ച്ച പരിസമാപ്തി.അധ്യാപക പരിശീല നത്തിന് ആത്മവിശ്വാസത്തോടെ ആർ  പി മാർ പരിശീലന കേന്ദ്രങ്ങളിലേയ്ക്ക്

അവകാശ അധിഷ്ടിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഠന നേട്ടങ്ങളിൽ ഊന്നിയുള്ള അധ്യയന മാണ്  ഇത്തവണ ത്തെ പ്രധാന ആശയം  പ്രായോഗിക പരിശീ ലനവും, ഐ ടി അധിഷ്ടിത സെഷനുകളും ഇത്തവണത്തെ പരിശീലനത്തെ പോഷിപ്പിച്ചിട്ടു ണ്ട്

ഡ യ റ്റിൽ നടന്ന ബേസിക് സയൻസ്‌ ഡി ആർ ജി പരിശീല  നത്തിൽ നിന്ന് ചില ദൃശ്യങ്ങൾ

അധ്യാപകർ പരീക്ഷണം ചെയ്യുന്നു 

ആർ പി സുജിത്ത് അധ്യാപകരുടെ സം ശ യ ദൂരീകരണത്തിൽ